'മരിയാന, നോക്കു മൂക്കില്‍ ഒരു രോമം
പതിവിലേറെ വളര്‍ന്നിരിക്കുന്നു'
'ഇന്നലെ വാങ്ങിയ ചെറിയ
കത്രികയില്ലേ ഷെല്‍ഫില്‍'
'പലകുറി ശ്രമിച്ചു പക്ഷെ സ്വയം അറിഞ്ഞു
ഉറക്കം നടിക്കുന്ന ഒരു ഭീകരനെ മാത്രം
വെട്ടി മാറ്റാന്‍ കഴിയുന്നില്ല'
'സ്റ്റീഫന്‍,
അത് കണ്ണാടിയില്‍
പറ്റിയിരിക്കുന്ന രോമമാണ്'
'ഹോ! ഞാന്‍ വല്ലാതെ ഭയന്നു
ഒരു പക്ഷെ അത് എന്റേത്
തന്നെയായിരുന്നെങ്കില്‍ എന്ന് ഓര്‍ക്കുമ്പോള്‍ '
പതിവിലേറെ വളര്‍ന്നിരിക്കുന്നു'
'ഇന്നലെ വാങ്ങിയ ചെറിയ
കത്രികയില്ലേ ഷെല്‍ഫില്‍'
'പലകുറി ശ്രമിച്ചു പക്ഷെ സ്വയം അറിഞ്ഞു
ഉറക്കം നടിക്കുന്ന ഒരു ഭീകരനെ മാത്രം
വെട്ടി മാറ്റാന്‍ കഴിയുന്നില്ല'
'സ്റ്റീഫന്‍,
അത് കണ്ണാടിയില്‍
പറ്റിയിരിക്കുന്ന രോമമാണ്'
'ഹോ! ഞാന്‍ വല്ലാതെ ഭയന്നു
ഒരു പക്ഷെ അത് എന്റേത്
തന്നെയായിരുന്നെങ്കില്‍ എന്ന് ഓര്‍ക്കുമ്പോള്‍ '
5 comments:
മനോഹരമായിരിക്കുന്നു..!!
തുടര്‍ന്നും പ്രതീക്ഷിക്കുന്നു..
കണ്ണാടി...ശരിയാണ് കണ്ണാടികൾ അലമ്പായിരിക്കുന്നു, ഈ കാലത്ത്
nice yaar........keep going.........
my wishes......
saroopcalicut.blogspot.com
gd one..............
thank u adhi kiran, hari shanker, saroop and jamshi.
Post a Comment