ഇന്നവള്‍ മറ്റൊരു പൂമെത്തയില്‍
ഞാന്‍ ശരശയ്യയില്‍
അവള്‍ കറവന്ന ദൃഢതയില്‍
അലസമായ ഒരു സുഖ നിദ്രയില്‍
ക്ലാസ് മുറികളുടെ ഓരം ചേര്‍ന്ന്
നിശ്വാസം തിരിച്ചറിഞ്ഞ ബീജം,
മദജലം നക്കിതുടച്ച മൃദുലത.
ഞാന്‍ എന്റെ ശരശയ്യയില്‍
താഴേക്ക് കൈകള്‍ നീട്ടി
സ്ടീഫന്റെ ബീജം തിരഞ്ഞു
ആത്മാവ് കൊണ്ടു ആശ്വസിപ്പിച്ചു.
1 comment:
Post a Comment