
തങ്ങിനിന്ന
യുവമനസ്
വിരലിടയിലൂടെ
പുഞ്ചിരിച്ചു.
നേര്‍ത്ത
സോപ്പിന്റെ പത
വഴുവഴുപ്പുണ്ടാക്കിയ
രതി സുഖം.
ധാരയായ് ഒഴുകുന്ന
പൈപ്പിന്റെ
ചിങ്ങലും
ചിണുങ്ങലും.
ഫ്ലഷിന്‍ പാച്ചിലില്‍
പറന്നു പോയ
വർണ്ണപക്ഷികള്‍ .
ഭ്രൂണം ജീര്‍ണ്ണിക്കുന്ന
ഇരുട്ടിന്റെ തേങ്ങല്‍ .
നിലച്ചു പോയ
സുഖനിശ്വാസത്തിലെങ്ങോ
മാഞ്ഞു പോയ
യുവതിതന്‍ മുഖം.
ഒടുവില്‍
പശ്ചാത്താപത്തിന്‍
നിമിഷങ്ങളില്‍
പണിയായുധത്തെയാരോ
പഴിചാരുന്നു.
2 comments:
അവസാനം കുളിച്ചു അല്ലെ....
കൊച്ചു "ഗള്ളന്‍.."
:)
Post a Comment